ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ക്രൊയേഷ്യക്കും തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനു വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് കരിയറിലാദ്യമായി 33 കാരന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്
croatian star luka modric wins ballon dor award